ഷാർജ :- സി.കെ അഷ്‌റഫ് & വി.കെ അഹമ്മദ് കുട്ടി മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള പള്ളിപ്പറമ്പ് മഹല്ല് ഫുട്ബോൾ ഫെസ്റ്റിൽ ഫ്രണ്ട്സ് പള്ളിയത്ത് ചാമ്പ്യന്മാരായി.
ഷാർജയിൽ വെച്ച് നടന്ന മത്സരത്തിന്റെ ഫൈനലിൽ ഗ്രീൻവാലി നെല്ലിക്കപ്പാലത്തിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് പള്ളിയത്ത് വിജയികളായത്.
