പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം നാഗ പ്രതിഷ്ഠാദിനം ഏപ്രിൽ 10 ന്


പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം നാഗ പ്രതിഷ്ഠാദിനം ഏപ്രിൽ 10 വെള്ളിയാഴ്ച. വൈകുന്നേരം 4.30 ന് മാടമന ഇല്ലം നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 

സർപ്പബലിയും നൂറും പാലും വഴിപാട് കഴിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

7510856132, 9746129339, 9605994150

Previous Post Next Post