മാണിയൂർ തരിയേരിയിലെ പി ഗോപാലൻ നിര്യാതനായി

 


ചട്ടുകപ്പാറ:- മാണിയൂർ തരിയേരിയിലെ പി ഗോപാലൻ (83) നിര്യാതനായി. 

ഭാര്യ: സൗമിനി. 

മക്കൾ: ഷൈമ, ഷൈജ, ഷൈജേഷ്, സജിത്ത്.

മരുമക്കൾ: രാജീവൻ, പ്രജിന, അബിദ, പരേതനായ ശൽവൻ.

സഞ്ചയനം ബുധനാഴ്ച രാവിലെ  7 മണിക്ക്.

Previous Post Next Post