കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിന് സമീപം മുണ്ടയാടൻ വീട്ടിൽ പി രാഘവൻ നമ്പ്യാർ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- ശിവക്ഷേത്രത്തിന് സമീപം മുണ്ടയാടൻ വീട്ടിൽ പി രാഘവൻ നമ്പ്യാർ (80) നിര്യാതനായി. മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായിരുന്നു.

ഭാര്യ: ഓമന. മക്കൾ: രമ്യ (നാറാത്ത്), രേഷ്‌മ (അരോളി), റജിൽ, രാഹുൽ. മരുമക്കൾ: ദിവ്യ, പരേതരായ മണി, ജയചന്ദ്രൻ.

നാളെ വ്യാഴം രാവിലെ 9.30 മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൊറോലം ശാന്തിവനത്തിൽ സംസ്കാരം.

Previous Post Next Post