പള്ളിപ്പറമ്പ് മഹല്ല് ഫുട്ബോൾ ഫെസ്റ്റ് നാളെ ഷാർജയിൽ
Kolachery Varthakal-
പള്ളിപ്പറമ്പ് :- UAE പള്ളിപ്പറമ്പ് മഹല്ല് പ്രദേശവാസികൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫെസ്റ്റ് നാളെ ഏപ്രിൽ 5 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഷാർജ അൽ അസ്റ സ്പോർട്സ് സിറ്റിയിൽ വെച്ച് നടക്കും.