പാട്ടയത്തെ എ പി അബ്ദു നിര്യാതനായി

 


കമ്പിൽ:-നാറാത്ത് സ്വദേശിയും ഇപ്പോൾ കമ്പിൽ പാട്ടയത്ത് താമസിക്കുന്നഎ പി അബ്ദു (80)നിര്യാതനായി.

പിതാവ് :പരേതനായ മുഹമ്മദ്‌,

മാതാവ് :പരേതയായ ആയിഷ.

ഭാര്യ : സുബൈദ.

മക്കൾ : മുജീബ്, ജംഷീർ, ജസീൽ, മുസമ്മിൽ.

മരുമക്കൾ :ഷാബിയ, സുമയ്യ.

സഹോദരങ്ങൾ :മൊയ്‌ദീൻ, മുസ്തഫ, ഫാത്തിമ (മൂവരും പരേതർ ) കദീജ.

കബറടക്കം കമ്പിൽ മൈതാനിപ്പള്ളി കബർസ്ഥാനിൽ വൈകിട്ട് 5:00 മണിക്ക് നടക്കും.

Previous Post Next Post