കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ എം.സരസ്വതി നിര്യാതയായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ എം.സരസ്വതി നിര്യാതയായി.

ഭർത്താവ് : പരേതനായ പി.പി കുഞ്ഞിരാമൻ (കള്ള് ഷാപ്പ് കോൺട്രാക്ടർ) 

മക്കൾ : സീമ (ദുബായ്), ഷൈനു (ബെല്ല, എക്സോട്ടിക്‌  ഗ്രൂപ്പ്‌ )

മരുമക്കൾ : സന്തോഷ് (ദുബായ്), റീഷ്മ (ടീച്ചർ ലീഡേഴ്സ് കോളേജ് തളാപ്പ്) 

സഹോദരങ്ങൾ : രുഗ്‌മിണി, പ്രകാശൻ, പ്രസീത (എല്ലാവരും ചെറുകുന്ന്)

മൃതദേഹം നാളെ മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ടാക്കിസ് റോഡിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post