പെരുമാച്ചേരി :- നണിയൂർ നമ്പ്രം മാപ്പിള എ.എല്‍.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപിക പെരുമാച്ചേരിയിലെ വി.സ്മിത ടീച്ചർ IRPC ക്ക് ധനസഹായം നൽകി.
CP കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി.പി, സത്യൻ.സി, ഉജിനേഷ് വി.കെ, സജീവ് കെപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
