നാറാത്ത് നാഗമുള്ള പറമ്പിന് സമീപത്തെ രാജു നിര്യാതനായി


നാറാത്ത് :- നാറാത്ത് നാഗമുള്ള പറമ്പിന് സമീപത്തെ 'നന്ദന'ത്തിൽ രാജു (71) നിര്യാതനായി.

ഭാര്യ : സരസ്വതി

മക്കൾ : ശരത്, സജിത്ത്, സജിത,

മരുമക്കൾ : പ്രിൻസോ, അഞ്ജലി, നിത്യ

സംസ്കാരം നാളെ ഏപ്രിൽ 14 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post