കണ്ണാടിപ്പറമ്പിലെ CPM മുൻ ബ്രാഞ്ച് സെക്രട്ടറി പി.പി നാരായണൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് വാരം റോഡ് കൊറ്റാളിയിലെ പി.പി നാരായണൻ നിര്യാതനായി. മുൻകാല മാർക്സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സഖാവ് പി.പി നാരായണൻ.

ഭാര്യ: ശാന്ത എ.വി.

മക്കൾ: സനി എ.വി, സ്മിത എ.വി.

മരുമക്കൾ: എ. ലക്ഷ്മണൻ (നെല്ലിക്കപ്പാലം), പി.ആർ. അനുശ്രീ (തൃശ്ശൂർ).

മൃതദേഹം  ഇന്ന് രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും.

Previous Post Next Post