ചേലേരി :- BSC ബയോകെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്കും സ്റ്റേറ്റ് ടോപ്പറുമായ റിൻസ ഷെറിനെ DYFI ചേലേരി മേഖല കമ്മിറ്റി അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം രനിൽ നമ്പ്രം ഉപഹാരം നൽകി.
മേഖല സെക്രടറി രമിൽ ചേലേരി, പ്രസിഡണ്ട് അമൽ, വിഷ്ണു, മേഖല കമ്മിറ്റി അംഗങ്ങമായ ആദർശ് വി.വി, നവീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
