കണ്ണൂർ - ദോഹ എയർ ഇന്ത്യ സർവീസ് ജൂൺ 4 മുതൽ ആരംഭിക്കും


മട്ടന്നൂർ :- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ജൂൺ നാല് മുതൽ ആരംഭിക്കും. ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ്.

രാത്രി 8 മണിക്ക്  കണ്ണൂരിൽ നിന്ന് പുറപ്പെടും. തിരികെ 10.40 ന് പുറപ്പെട്ട് പുലർച്ചെ 5.25 ന് കണ്ണൂരിലെത്തും. കണ്ണൂർ-ദോഹ സെക്ടറിൽ ആഴ്ചയിൽ 5 ദിവസം ഇൻഡിഗോയും സർവീസ് നടത്തുന്നുണ്ട്.

Previous Post Next Post