നാറാത്ത് :- നാറാത്ത് ശ്രീ കോളങ്കട ചന്ദ്രോത്ത് തറവാട് ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഇന്നും നാളെയും നടക്കും.
ഇന്ന് മെയ് 6 ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് തോട്ടുങ്കര ഭഗവതി തോറ്റം തുടർന്ന് തായ്പരദേവതയുടെ തോറ്റം. മെയ് 7 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്, രാവിലെ 7 മണിക്ക് തായ്പരദേവതയുടെ പുറപ്പാട്.
