ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്‌ പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന്


പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്‌ പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന 19-ാമത് 7'S പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റ് നാലാം മത്സരദിനമായ ഇന്ന് മെയ്‌ 6 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് ജിംഖാന മിനി സ്റ്റേഡിയത്തിൽ വെച്ച് കിക്ക് ഓഫ് നടക്കും. GFC, GASC എന്നീ ടീമുകൾ ഇന്നത്തെ മത്സരത്തിൽ മറ്റുരയ്ക്കും.

Previous Post Next Post