പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു ഉന്നത വിജയിയെ അനുമോദിച്ചു


പള്ളിപ്പറമ്പ് :- പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പള്ളിപ്പറമ്പ് കമാൽ പീടികയ്ക്ക് സമീപത്തെ ഇ.കെ സിയ ഷെറിനെ പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Previous Post Next Post