പൊറോളത്തെ കൊടക്കാട്ടേരി സി നാരായണൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-പൊറോളത്തെ കൊടക്കാട്ടേരി സി നാരായണൻ (82) നിര്യാതനായി. 


ഭാര്യ: വി കെ ചന്ദ്രിക. 


മക്കൾ: സന്തോഷ്, രൂപേഷ് (ബഹ്റിൻ), സൗമ്യ. 


മരുമക്കൾ: രമ്യ (കോർലാട്), രമ്ന (കൂടാളി), ബേബി സുനാധർ (പെരുമാച്ചേരി). 


സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച പകൽ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post