ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപത്തെ നിർമ്മല എൻ.കെ നിര്യാതയായി


ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപം താമസിക്കുന്ന നിർമ്മല എൻ.കെ നിര്യാതയായി.

ഭർത്താവ് : ഉണ്ണികൃഷ്ണൻ.കെ

മക്കൾ : നിമേഷ്, ഉമേഷ്‌ 

മരുമക്കൾ : ദിവ്യ, അഞ്ജലി

നാളെ രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനം. രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post