നാറാത്ത് ഗ്രാമപഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.  പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ നിർവ്വഹിച്ചു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി, മെമ്പർ ആഷിത് അശോകൻ, നാരായണൻ, ICDS ഓഫീസർ ഉദയകുമാരി, പങ്കജാക്ഷി.കെ സി ഡി പി ഒ കല്യാശേരി തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post