Home കോട്ടയാട് മല്ലിക്കുന്നിൽ അനിൽകുമാർ നിര്യാതനായി Kolachery Varthakal -May 30, 2026 മയ്യിൽ :- കോട്ടയാട് മല്ലിക്കുന്നിൽ അനിൽകുമാർ (48) നിര്യാതനായി. അച്ചൻ : പരേതനായ ഗോവിന്ദൻഅമ്മ : നാരായണിഭാര്യ : റീന (കൊളപ്പ)മകൻ : യാദവ് സഹോദരങ്ങൾ : ഹരിദാസൻ ,അജിത (ചൂളിയാട്), അനിത (മാണിയൂർ), ആനന്ദവല്ലി, (ചുഴലി)