കമ്പിൽ തെരുവിലെ സൗമ്യ സി. നിര്യാതയായി

കമ്പിൽ-: കമ്പിൽ തെരുവിലെ 'ശ്രീശാന്തി'യിൽ സൗമ്യ സി. (36) നിര്യാതയായി. ഭൗതികശരീരം രാവിലെ എട്ടുമണി മുതൽ 11 മണി വരെ കമ്പിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാടായി സമുദായ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ചെവൂരാൻ കൃഷ്ണന്റെയും വാസന്തി പാലയാടന്റെയും മകളാണ്.

ഭർത്താവ്: ബിജു ടി. (ദുബായ്).

മക്കൾ: ആരുഷ് ടി. (വിദ്യാർത്ഥി, നിത്യാനന്ദ സ്കൂൾ, പുതിയതെരു), ഭാമിക.

സഹോദരങ്ങൾ: രമ്യ (പയ്യന്നൂർ), കീർത്തന (അഴീക്കോട്).

Previous Post Next Post