ചേലേരി:-നൂഞ്ഞേരിയിലെ അരിങ്ങയൻ ചിങ്കാരം (95) നിര്യാതയായി
ഭർത്താവ് പരേതനായ കണ്ണൻ,
മക്കൾ: കരുണൻ എ , രാജൻ എ, പരേതനായ ശ്രീധരൻ , അനിൽ കുമാർ ,വിജയൻ , വിമല, മാലതി .
മരുമക്കൾ: ധർമ്മരാജൻ, നാരായണൻ ,യശോദ, സുനില , ബിന്ദു, അനിത
സംസ്കാരം വടക്കേ മൊട്ട സമുദായ ശ്മശാനത്തിൽ ഇന്ന് രാവിലെ 10-30 ന് നടക്കും
