കരിങ്കൽക്കുഴി :- DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ മെയ് 9 ശനിയാഴ്ച രാവിലെ 9 മണിക്ക് കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ വെച്ച് നടക്കും. DYFI സംസ്ഥാന കമ്മറ്റി അംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്യും.