പള്ളിക്കുന്ന് :- പള്ളിക്കുന്ന് പാലത്തിന് സമീപത്തെ 'കരുണാ നിവാസി'ൽ എ.സി സുഗേഷ് നിര്യാതനായി. കരുണാകരൻ്റേയും ഗിരിജയുടേയും മകനാണ്.
ഭാര്യ : ദിവ്യശ്രീ
മക്കൾ : കിഷൻ, നയോമിക
സഹോദരങ്ങൾ : സുവർണ്ണ, പരേതനായ സൂരജ് ബാബു
സംസ്കാരം ഇന്ന് മേയ് 11 തിങ്കളാഴ്ച ഉച്ചക്ക് 3.30 ന് പയ്യാമ്പലത്ത് നടക്കും.
