നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ നിന്നും വിരമിച്ച പ്രധാനധ്യാപകർക്ക്‌ യാത്രയപ്പ് നൽകി



നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ നിന്നും വിരമിച്ച പ്രധാനധ്യാപകർക്ക്‌ യാത്രയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സുധീഷ്.പി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, മറ്റ് മെമ്പർമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ പ്രധാനധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. വാർഡ്‌ മെമ്പർ നയന നന്ദി പറഞ്ഞു.







Previous Post Next Post