പറശ്ശിനി മടപ്പുരയിൽ മടയൻ ആയിരുന്ന ചുഴലിയിലെ രാഘവൻ നിര്യാതനായി

 


   ചുഴലി:-പറശ്ശിനി മടപ്പുരയിൽ മടയൻ ആയിരുന്ന ചുഴലിയിലെ വെള്ളരിക്കുണ്ട് വീട്ടിൽ രാഘവൻ(69) നിര്യാതനായി

ഭാര്യ:ശോഭന 

മക്കൾ:രഞ്ജിത്ത്, രതീഷ്,രേഷ്മ,രമ്യ 

മരുമക്കൾ:സുരേഷ് ബാബു,ബൈജു, അഖില

ഇന്ന് തിങ്കളാഴ്ച (11/05/26) രാവിലെ 7 മുതൽ പൊതു ദർശനം.  തുടർന്ന് 10 മണിക്ക് ചുഴലിയിലെ വീട്ടുവളപ്പിൽ സംസ്കാരം.

Previous Post Next Post