കയ്യങ്കോട് അംഗൻവാടിക്ക് സമീപത്തെ വി.എം അഹമദ് ഹാജി നിര്യാതനായി

 


ചേലേരി:-കയ്യങ്കോട് അംഗൻവാടിക്ക് സമീപം ബൈത്തുന്നൂറീൽ താമസിക്കും  വി.എം  അഹമദ് ഹാജി (85)നിര്യാതനായി

മക്കൾ :-ജാഫർ സി പി  (ഷാർജ )

സറീന, ഷഫീന, ഷാഹിന, ഹസീന(കയ്യങ്കോട് ) ഫൗസിയ (താഴെ ചൊവ്വ )

ജമാതാക്കൾ :-മാമു. സി, അബൂബക്കർ ( കുവൈത്ത് റൗഫ് (താഴെ ചൊവ്വ )ഹാരിസ് (ബാംഗ്ലൂർ )

നാസിമുദ്ദീൻ (ഷാർജ )


സഹോദരങ്ങൾ: 

അബ്ദുറഹിമാൻ (മൗവ്വഞ്ചേരി )

ഖദീജ (മാണിയൂർ )

Previous Post Next Post