Home കൊളച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി Kolachery Varthakal -May 10, 2026 കൊളച്ചേരി:- കൊളച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.വാർഡ് മെമ്പർ കെ പി സജീവ് ഉദ്ഘാടനം ചെയ്തു.ആശ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ,CRC വായനശാല പ്രവർത്തകർ, സാമൂഹ്യ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.