കണ്ടക്കൈ കൊളാപ്പറമ്പ് സ്കൂളിന് സമീപം താമസിക്കുന്ന കെ. കെ. ഗോവിന്ദൻ നിര്യാതനായി

 


കണ്ടക്കൈ:- കണ്ടക്കൈ കൊളാപ്പറമ്പ് സ്കൂളിന് സമീപം താമസിക്കുന്ന കെ. കെ. ഗോവിന്ദൻ (67) നിര്യാതനായി.

പിതാവ് :പരേതനായ രാമൻ മേറ്റടി , അമ്മ കുംഭ, 

ഭാര്യ: ശാന്ത തൃച്ചംഭരവൻ 

മക്കൾ :ദിൽന, ദിൽഷ 

മരുമക്കൾ: സജേഷ് തിലാന്നൂർ, വിനുകുമാർ കണികുന്ന് 

സഹോദരങ്ങൾ: :പരേതരായ കുഞ്ഞമ്പു, നാരായണൻ, കാർത്ത്യായനി . 

സംസ്‍കാരം 7-05-2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനം വാതക ശ്മാശാനത്തിൽ നടക്കും.

Previous Post Next Post