നാറാത്ത് രണ്ടാം മൈൽ മാരിയമ്മൻ കോട്ടത്തിന് സമീപം താമസിക്കുന്ന കപ്പള്ളി പ്രസാദ് നിര്യാതനായി

 



നാറാത്ത്:- നാറാത്ത് രണ്ടാം മൈൽ മാരിയമ്മൻ കോട്ടത്തിന് സമീപം താമസിക്കുന്ന കപ്പള്ളി പ്രസാദ്(57)നിര്യാതനായി

സഹോദരങ്ങൾ: മോഹനൻI

പരേതനായ വാസുദേവൻ,

സതീശൻ.    പ്രമീള പ്രസന്ന,ബാബുരാജ്.

ശവസംസ്കാരം  നാളെ വ്യാഴ്ചരാവിലെ10 30 ന് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

രാവിലെ  9മണിമുതൽ 10 30 വരെ മാരിയമ്മൻ കോട്ടത്തിന് അടുത്തുള്ള വീട്ടിൽ പൊതുദർശനം.

Previous Post Next Post