കയരളത്തെ വി.വി. വേണു നമ്പ്യാർ നിര്യാതനായി

 


മയ്യിൽ:-കയരളത്തെ വി.വി. വേണു നമ്പ്യാർ (65)നിര്യാതനായി.

പരേതനായ കരുണാകരൻ നമ്പ്യാരുടെയും , ജാനകി അമ്മയുടെയും മകനാണ്

.ഭാര്യ:കയരളം മേച്ചേരിയിൽ ശാരദാ നിവാസിൽ ഇ.കെ. വീണ.

മക്കൾ: വരുൺ.ഇ.കെ  (ഗൾഫ് ), വാണിശ്രീ ഇ. കെ  (ഗൾഫ് )

മരുമക്കൾ: നവ്ന (കണ്ണപ്പിലാവ് ), വൈശാഖ്(തൃക്കരിപ്പൂർ )

സഹോദരങ്ങൾ:വി.വി.ജയകുമാരി (ഏഴോം ), മീനാകുമാരി (വിളയാംകോട്), പ്രീത (ഏഴോം ). 

സംസ്കാരം ഇന്ന് വ്യാഴം വൈകീട്ട് മൂന്ന് മണിക്ക് . മൃതദേഹം രാവിലെ 6 മുതൽ കയരളം തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

Previous Post Next Post