തളിപറമ്പിലെ വ്യാപാരി തുണ്ടിയിൽ ജാഫർ നിര്യാതനായി

 


തളിപറമ്പ്:-തളിപ്പറമ്പിലെ വ്യാപാരി തുണ്ടിയിൽജാഫർ (58) നിര്യാതനായി

പരേതനായ മമ്മു -

നബീസ ദമ്പതികളുടെ മകനാണ്.

ഭാര്യ : ശബ്ന

മക്കൾ : ജിഫ്രിൻ, ജസീം, ഫാത്തിമ

സഹോദരങ്ങൾ : സിദ്ധീഖ്, അബ്ദുറഹിമാൻ, ജുനൈദ്, പരേതരായ സിദ്ദിക്ക് , മനാഫ്

ഫാത്തിമ, സുലൈഖ, സഫൂറ

Previous Post Next Post