കട്ടോളി :- സാന്ത്വനം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. മുൻ വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ EMS മന്ദിരം മുതൽ പുറവൂർ ജുമാമസ്ജിദ് വരെയുള്ള റോഡും ഓടകളുമാണ് ശുചീകരിച്ചത്.
