പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 19-മത് പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ സെമി ഫൈനൽ മത്സരം മെയ് 16 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിപ്പറമ്പ് തവളപ്പാറ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. CBT തൈലവളപ്പും, എഫ് സി കാലടിയും തമ്മിൽ ഏറ്റുമുട്ടും.