'പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ' ; വീണ്ടും പി.ജയരാജന് അനുകൂല ഫ്ലക്സ് ബോർഡ്


അഴീക്കോട്‌ :- കണ്ണൂരിൽ വീണ്ടും പി.ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡ്. 'പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ' എന്ന വാചകമാണ് ഫ്ലെക്സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നിരുന്നു.

Previous Post Next Post