മയ്യിൽ കാവിൻമൂലയിലെ കെ.അനിൽകുമാർ നിര്യാതനായി


മയ്യിൽ :- മയ്യിൽ കാവിൻമൂലയിലെ കെ.അനിൽകുമാർ (48) നിര്യാതനായി. രോഹിണിയുടെയും പരേതനായ ശങ്കുവിന്റെയും മകനാണ്.

ഭാര്യ : സജിത (കോറളാട്) 

മക്കൾ : നന്ദന, അഭിന, നിഹാര 

സഹോദരങ്ങൾ : അജിത, അജേഷ്, പരേതനായ അനീഷ്. 

സംസ്‌കാരം ഇന്ന് മേയ് 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post