നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവർക്കെല്ലാം ചായ ; പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്ന മുഴുവൻ ആളുകൾക്കും ചായ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മേയ് 22 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നാറാത്ത് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.

പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്യും. കേരള ഗ്രാമീൺ ബാങ്ക് കണ്ണാടിപ്പറമ്പ് ബ്രാഞ്ചാണ് കോഫി വെൻഡിങ് മെഷീൻ സ്പോൺസർ ചെയ്തത്.

Previous Post Next Post