കയരളം മേച്ചേരിയിലെ വിമുക്ത ഭടൻ കളത്തിൽ ഭാസ്കരൻ നിര്യാതനായി

 





മയ്യിൽ:-കയരളം മേച്ചേരിയിലെ വിമുക്ത ഭടൻ കളത്തിൽ ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: എ കെ പ്രേമജ.

മക്കൾ: എ കെ രാജേഷ്, എ കെ രജിത, എ കെ രജിത്ത് (വില്ലേജ് ഓഫീസ് മലപ്പട്ടം). മരുമക്കൾ: ഷീന (മുല്ലക്കൊടി), കാവ്യ (വടുവൻകുളം), പരേതനായ ശ്രീധരൻ.

സഹോദരങ്ങൾ: പരേതരായ അച്ചുതൻ, കുഞ്ഞമ്പു, മുകുന്ദൻ, രാഘവൻ. സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്ക് 2ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post