പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പ് സംഘടിപ്പിക്കുന്ന 19-ാമത് 7'S പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന ഫസ്റ്റ് സെമി ഫൈനൽ മത്സരം കാലാവസ്ഥ പ്രശ്നം കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചു. മത്സര തീയതി പിന്നീട് അറിയിക്കുന്നതാണ്.