സത്യൻ ലാറന്റിന്റെ കഥാസമാഹാര പ്രകാശനം മെയ് 9 ന് സഫ്‌ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിൽ


മയ്യിൽ :- സത്യൻ ലാറന്റിന്റെ കഥാസമാഹാരം വിശുദ്ധ 'ഭ്രാന്തന്മാർ' പുസ്തക പ്രകാശനം മെയ് 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സഫ്‌ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിൽ. നടക്കും. 

പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ എം.കെ മനോഹരൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. എഴുത്തുകാരൻ വി.വി ശ്രീനിവാസൻ പുസ്തകാസ്വാദനം നടത്തും.

Previous Post Next Post