നണിയൂർ എ.എൽ.പി സ്കൂൾ പ്രവേശനോത്സവം


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. വാർഡ് മെമ്പർ പ്രസന്ന.കെ ഉദ്ഘാടനം നിർവ്വഹിക്കും. സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോർഡിനേറ്റർ നിഖിൽ.വി മുഖ്യാതിഥിയാകും.



Previous Post Next Post