ചട്ടുകപ്പാറ :- CITU വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ CITU 56ാം സ്ഥാപകദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.നാണു, വേശാല മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ, മേഖലാ കമ്മറ്റി അംഗങ്ങളായ പി.അനീശൻ, പി.ബിജു, പി.പി സുരേന്ദ്രൻ, കെ.പ്രിയേഷ് കുമാർ, കെ.വി പ്രതീഷ് എന്നിവർ നേതൃത്വം നൽകി.


