തേക്കുമ്പാട് :- SYS കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദലി സഅദി തേക്കുമ്പാട് അന്തരിച്ചു.
കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. ഇരിണാവ് സ്വദേശിയായ ജുമൈല വി.എ ആണ് ഭാര്യ. നാല് മക്കളുണ്ട്.
