വേളത്തെ യു കരുണാകരൻ നിര്യാതനായി.

 



മയ്യിൽ:- വേളത്തെ യു കരുണാകരൻ (80) നിര്യാതനായി.

ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം വേളം കിഴക്ക് ബ്രാഞ്ച് അംഗവുമാണ്.

ഭാര്യ: കെ. ദേവി. 

മക്കൾ: യു മഞ്ജുള, യു മഹേഷ്‌. 

മരുമക്കൾ: മുരളീധരൻ (വെള്ളിയാംപറമ്പ്), ജിഷ (കോഴൂർ).

സഹോദരങ്ങൾ: യു അപ്പനു നായർ, യു ഭാസ്കരൻ, യു കമലാക്ഷി, യു കാർത്യായനി, യു സരോജിനി, പരേതനായ യു ഗോവിന്ദൻ.


ഇന്ന് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post