കൊളച്ചേരി :- കൊളച്ചേരി കൃഷിഭവന്റെയും കണ്ണൂർ ടെക്നീഷ്യൻസ് & ഫാർമേഴ്സ് ഓർഡിനേഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ജൂൺ 25 മുതൽ 28 വരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടക്കും. വിത്തുകൾ നടീൽ വസ്തുക്കൾ ഹൈബ്രിഡ് തൈകൾ ജൈവവളങ്ങൾ ഹരിതമിത്രം ഇനോക്കുലം എന്നിവ ലഭിക്കും.