സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും ജൂൺ 29 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പ്രതിമാസ പൗർണ്ണമി പൂജയും 108 വടമാലചാർത്തലും ജൂൺ 29 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post