കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ ജൂൺ 14 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും മുൻ ജില്ലാ പ്രസിഡണ്ടുമായ എൻ.ഹരിദാസൻ ഉദ്ഘാടനം നിർവ്വഹിക്കും.