കെ.ചന്ദ്രൻ അനുസ്മരണം ഇന്ന് കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി :- കെ.ചന്ദ്രൻ അനുസ്മരണം ഇന്ന് ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ വെച്ച് നടക്കും. എം.ദാമോദരൻ അനുസ്മരണഭാഷണം നടത്തും. 

കർഷക തൊഴിലാളി യൂണിയൻ അവിഭക്ത കണ്ണൂർ ബ്ലോക്ക് കമ്മിറ്റി മെമ്പറായും അടിയന്തരാവസ്ഥ കാലത്ത് അവിഭക്ത കരിങ്കൽക്കുഴി ബ്രാഞ്ച് സെക്രട്ടറിയായും അവിഭക്ത CPM കൊളച്ചേരി ലോക്കൽ സെക്രട്ടറിയായും CPM മയ്യിൽ ഏരിയാ കമ്മിറ്റി മെമ്പറായും കർഷക തൊഴിലാളി മയ്യിൽ ഏരിയാ പ്രസിഡന്റായും മുല്ലക്കൊടി ബാങ്ക് ഡയറക്ടർ, കമ്പിൽ വിവേഴ്സ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Previous Post Next Post