നാറാത്ത് ഗ്രാമപഞ്ചായത്ത് പള്ളേരിയിൽ ഓവുചാൽ ശുചീകരണ പ്രവൃത്തി ആരംഭിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത്തല ശുചീകരണത്തിന് ആറാം വാർഡ് പള്ളേരിയിൽ തുടക്കമായി. PWD റോഡിലെ ഓവുചാലുകളുടെ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. വാർഡ്‌ മെമ്പർ കെ.സി സാബിറയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്.





Previous Post Next Post