കമ്പിൽ :- പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു, SSLC, LSS വിജയികളെ അനുമോദിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിസ്വാന അദ്ധ്യക്ഷത വഹിച്ചു. പി.പി സുഗേഷ് സ്വാഗതവും ടി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു. പ്രതീശൻ സി.രാഗേഷ്, പി.പി എന്നിവർ പങ്കെടുത്തു.

