പുരസ്‌കാര ജേതാവിനെ പ്രിയദർശിനി ക്ലബ്ബ് കോറളായി അനുമോദിച്ചു


മയ്യിൽ :- ചെറുപുഴ നവപുരം ദേവാലയം നാടൻ കലാകാരികൾക്കായി ഏർപ്പെടുത്തിയ 'പെൺമ നാടൻ കലാ പുരസ്‌കാര ജേതാവ് പവനാസിനെ പ്രിയദർശിനി ക്ലബ്ബ് കോറളായിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. 

പ്രിയദർശിനി ക്രിക്കറ്റ് ലീഗ് ജോയിന്റ് കൺവീനർ അമർനാഥ് കോറളായി ഉപഹാര സമർപ്പണം നടത്തി. ഷമീർ ടി.വി, ശ്രീജേഷ് കൊയിലേര്യൻ, ഷിജിൽ.കെ, സുമേഷ്.സി, നിഷാന്ത് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post